|

ഫ്‌ളാറ്റില്‍ തളച്ചിട്ട ബോഡി ഗാര്‍ഡ്, അഥവാ പവി കെയര്‍ടേക്കര്‍

അമര്‍നാഥ് എം.

ആരാധകവൃന്ദം ഫീല്‍ ഗുഡ് കോമഡി എന്ന് അവകാശപ്പെടുന്ന സിനിമയില്‍ ഇക്കിളിയിട്ടാല്‍ പോലും ചിരി വരാത്ത കോമഡികളുടെ അതിപ്രസരം കൊണ്ട് ശരാശരിയില്‍ താഴെ നില്‍ക്കുന്ന അനുഭവം മാത്രമായി സിനിമ മാറുന്നു

Content Highlight: Pavi Caretaker Personal opinion

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം