Obituary
കര്‍ണ്ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 22, 09:31 am
Tuesday, 22nd June 2021, 3:01 pm

തിരുവനന്തപുരം: കര്‍ണ്ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. നവരാത്രി സംഗീത മേളയില്‍ പാടിയ ആദ്യ വനിതയാണ് പാറശാല പൊന്നമ്മാള്‍.

സംഗീത നാടക അക്കാദമി പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍ പൊന്നമ്മാള്‍ക്ക് ലഭിച്ചിട്ടുണ്ട്.

2017ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
 

Content Highlights: Parasala Ponnammal Passed Away