സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അയല്‍ രാജ്യങ്ങളിലേക്ക് അമേരിക്കന്‍ അധിനിവേശത്തെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ്, അധിനിവേശത്തിന്റെ കഴുകന്‍ കണ്ണുകളിലൂടെ നോക്കുന്ന അയല്‍ രാജ്യങ്ങളും അവിടുത്തെ പ്രദേശങ്ങളുമാണ് കാനഡയും ഗ്രീന്‍ലാന്‍ഡും പനാമ കനാലുമൊക്കെ.
Content Highlight: Panama Canal, Greenland, Canada; Trump’s Invasion Dreams