പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ പുതിയ ഫ്രാഞ്ചൈസി ലീഗുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാന്‍ ജൂനിയര്‍ ലീഗ് അഥവാ പി.ജെ.എല്‍ (PJL) എന്ന് പേരിട്ടിരിക്കുന്ന ലീഗില്‍ അന്താരാഷ്ട്ര തലത്തിലുള്ള അണ്ടര്‍ 19 ( Under 19) താരങ്ങളാണ് പങ്കെടുക്കുന്നത്.
പി.എസ്.എല്‍ പോലെ തന്നെ പി.ജെ.എല്ലും സിറ്റി ബേസ്ഡ് ടൂര്‍ണമെന്റാണ്. പാകിസ്ഥാനിലെ വിവിധ നഗരങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള താരങ്ങളാവും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.
ജോര്‍ജ് തോമസ്, അബ്ബാസ് അലി (ക്യാപ്റ്റന്‍), ആര്‍ച്ചി ലെന്‍ഹാം, അബിദുള്ള, ദൗദ് നസീര്‍, ഹസീബ് ഖാന്‍, മുഹമ്മദ് നബീല്‍, ഒല്ലി കോക്‌സ്, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ഇര്‍ഫാന്‍, ഐമല്‍ ഖാന്‍, സോഹൈബ് ഖാന്‍ ഷാന്‍സൈബ്, സയ്യിദ് തയ്യബ് ഹുസൈന്‍, ഷഹസൈബ് ഖാന്‍, ബുര്‍ഹാന്‍ നിയാസ്.
ഗുജ്‌റന്‍വാല ജയന്റ്‌സ്
അലി അസ്ഫന്‍ഡ്, അസാന്‍ അവായിസ്, ഉസൈര്‍ മുംതാസ് (ക്യാപ്റ്റന്‍), ടോം ആസ്പിന്‍വാള്‍, മുഹമ്മദ് ഇബ്തിസാം, ആരിഫുള്‍ ഇസ്ലാം, ഹസ്‌നൈന്‍ മജീദ്, ഷെവോണ്‍ ഡാനിയല്‍, മുഹമ്മദ് ഷാന്‍, മുഹമ്മദ് വഖാസ്, ഹസന്‍ അലി ജൂനിയര്‍, മുഹമ്മദ് അഖിബ് അസ്ഗര്‍, സഖ്ലെയ്ന്‍ നവാസ്, ഹമ്സാ നവാസ്.
ഗ്വാദര്‍ ഷാര്‍ക്‌സ്
ജോസഫ് എക്ലാന്‍ഡ്, ഡാനിയല്‍ ഇബ്രാഹിം, ഹസീബ് നസിം, മുഹമ്മദ് ഇസ്മായില്‍, അറഫാത്ത് മിന്‍ഹാസ്, ലുക്ക് മാര്‍ട്ടിന്‍ ബെങ്കന്‍സ്റ്റീന്‍, മുഹമ്മദ് ഷോയിബ്, സാദ് മസൂദ്, ഷാമില്‍ ഹുസൈന്‍, മൊമിന്‍ ഖമര്‍, മുഹമ്മദ് അബൂബക്കര്‍, അഫ്താബ് അഹമ്മദ്, മുഹമ്മദ് സുല്‍ക്കിഫല്‍, അദ്നാന്‍ ഇഖ്ബാല്‍, കുസ് മല്ലല്‍.