ടി-20 ലോകകപ്പ് സെമി ഫൈനലിൽ പാകിസ്ഥാൻ ന്യൂസിലാൻഡിനെ കീഴ്‌പ്പെടുത്തിയപ്പോൾ തൊട്ട് തന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് മുൻ പാക് താരം ഷോയിബ് അക്തർ.
ഇപ്പോൾ ഇംഗ്ലണ്ടിനെ വെല്ലുവിളിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയല്ല പാകിസ്ഥാനെന്നും, മത്സരം കൂടുതൽ ശക്തമാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
“Pakistan Bowlers Aren’t Like Indians”: Shoaib Akhtar’s Bold Take Ahead Of T20 World Cup Final | Cricket News https://t.co/EDXp8WFcn5
— hjtvnews.in (@hjtvnews_in) November 13, 2022
”സെമി ഫൈനലുമായി താരതമ്യം ചെയ്യുകയാണേൽ ഇംഗ്ലണ്ട് മികച്ച സ്ഥാനത്താണ്, അവരുടെ ആത്മവിശ്വാസമാകട്ടെ വാനോളവുമുണ്ട്. എന്നാൽ അവർക്ക് നന്നായിട്ടറിയാം, ഇന്ത്യയെ പോലെയല്ല പാകിസ്ഥാൻ എന്ന്.
Pakistan and England have scaled the heights to reach the #T20WorldCup final 💥
Who will come out on top at the MCG? 🏆 pic.twitter.com/J8Azf7belP
— ICC (@ICC) November 12, 2022