എറണാകുളം ദര്‍ബാര്‍ ഹാളില്‍ ചിത്രപ്രദര്‍ശനം
Kerala
എറണാകുളം ദര്‍ബാര്‍ ഹാളില്‍ ചിത്രപ്രദര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st July 2012, 9:30 am

എറണ്ണാകുളം; ജൂലായ് 15 മുതല്‍ 21 വരെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ കലാ സൃഷ്ടികളുടെപ്രദര്‍ശനം നടക്കുന്നു.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ചിത്രകാരന്‍മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്.
അനു.വി.എസ്സ്(എം. ഫ് . എ.ബറോഡ),ഗിരീഷ് രാമന്‍ കല്ലേലി(എം.ഫ്.എ. ആര്‍. എല്‍. വി തൃപ്പൂണിത്തുറ),ജഗേഷ് എടക്കാട്(എം.ഫ്.എ. ആര്‍. എല്‍. വി തൃപ്പൂണിത്തുറ),മനേഷ് ദേവ ശര്‍മ്മ(എം.ഫ്.എ. ശാന്തി നികേതന്‍),നക്വാഷ്.വി(എം.ഫ്.എ. ഹൈദ്രബാദ്),പ്രകാശന്‍.കെ. എസ്സ്(എം.ഫ്.എ. വിദ്യാര്‍ത്ഥി ആര്‍. എല്‍. വി തൃപ്പൂണിത്തുറ),രാകേഷ് പുലിയറകോണം(എം.ഫ്.എ.ജാമിയ മില്ലിയ ഇസ്ലാമിയ),സജീഷ്.പി.എ(എം.ഫ്.എ. ആര്‍. എല്‍. വി തൃപ്പൂണിത്തുറ),സജിത്ത് പുതുക്കലവട്ടം(എന്‍.ഡി.എഫ്.എ.ആര്‍. എല്‍. വി തൃപ്പൂണിത്തുറ),സതീഷ്.കെ.കെ(എം.ഫ്.എ. ആര്‍. എല്‍. വി തൃപ്പൂണിത്തുറ),സുധീഷ് കുമാര്‍(ബി.എഫ്.എ. ഫൈന്‍ ആര്‍ട്സ്സ്, തിരുവനന്തപുരം),സുമേഷ് കമ്പല്ലൂര്‍(എം.ഫ്.എ. ശാന്തി നികേതന്‍) എന്നിവര്‍ പങ്കെടുക്കുന്നു. വൈയ്യക്തികവും പാരിസ്ഥിപികവുമായ വിഷയങ്ങളാണ് ഇവരുടെ സൃഷ്ടികളുടെ മുഖ്യ വിഷയം.