00:00 | 00:00
Movie Review; പൈങ്കിളി ആയാലെന്താ കുഴപ്പം
നവ്‌നീത് എസ്.
2025 Feb 14, 04:37 pm
2025 Feb 14, 04:37 pm

കാത്തിരുന്ന സിനിമ തന്നെയാണ് പൈങ്കിളി. അതിന്റെ പ്രധാന കാരണം ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്ന പ്രൊഡക്ഷനും ജിതു മാധവൻ എന്ന പേരുമായിരുന്നു. കഴിഞ്ഞ വർഷം മലയാളത്തിലിറങ്ങി വലിയ വിജയമായി മാറിയ ആവേശത്തിന്റെ സംവിധായകൻ ജിതു മാധവൻ കഥയും തിരക്കഥയും ഒരുക്കുന്ന സിനിമയിൽ ആവേശത്തിൽ അമ്പനായി അഴിഞ്ഞാടിയ സജിൻ ഗോപു നായകനാവുന്നു എന്നതായിരുന്നു പ്രതീക്ഷ നൽകിയ ഏറ്റവും വലിയ കാര്യം. പ്രത്യേക മൂഡിൽ കഥ പറയാനാണ് പൈങ്കിളി ശ്രമിക്കുന്നത്. ചിരിച്ച് കാണാൻ കഴിയുന്ന എന്റർടൈനർ തന്നെയാണ് പൈങ്കിളി.

Content Highlight: Painkilli Movie Review

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം