നൂറ്റാണ്ടുകൾ പഴക്കമുള്ള സമ്പന്നമായ ചരിത്രമാണ് മറവൻ തുരുത്ത് എന്ന മനോഹരമായ ഗ്രാമത്തിന് ഉള്ളത്. നെയ്ത്ത് ശാലയുടെയും ലോകമെമ്പാടുമുള്ള വ്യാപാരികളെ ആകർഷിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെയും ഒരു പ്രമുഖ വ്യാപാര കേന്ദ്രമായിരുന്നു ഇത്. മത്സ്യബന്ധനവുമായും കൃഷിയുമായും ബന്ധപ്പെട്ട കിടക്കുന്ന ഈ ഗ്രാമം കേരളത്തിലേ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിപ്പോൾ.
Content Highlight: Paddling Through History in Maravanthuruth