ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹെയ്മര്‍ തിയേറ്ററുകളെത്തിയിരിക്കുകയാണ്. ലോകമാകെയുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ആറ്റം ബോംബിന്റെ പിതാവായ ഓപ്പണ്‍ഹെയ്മറുടെ ബയോപികാണ്.
ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം നോളന്റെ മാസ്റ്റര്‍ പീസാണെന്ന് പ്രേക്ഷകര്‍ പറയുന്നു. കൊമേഴ്‌സ്യല്‍ സാധ്യതകള്‍ കുറച്ച് ബയോപികെന്ന നിലയില്‍ ഒരു ക്ലാസ് ചിത്രമാണ് നോളന്‍ ചെയ്തിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്‍ കുറിച്ചു.
സ്‌ഫോടനത്തിന്റെ രംഗം ഗംഭീരമാക്കി മേക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രം തിയേറ്ററില്‍ തന്നെ കാണണമെന്നും പ്രേക്ഷകര്‍ പറഞ്ഞു. ഓപ്പണ്‍ഹെയ്മറിനെ അവതരിപ്പിച്ച കിലിയന്‍ മര്‍ഫിയുടെ പ്രകടനത്തിനും പ്രശംസയുയരുന്നുണ്ട്.
#Oppenheimer I enjoyed the movie to a large extent. The way sound and editing were used in synchrony is just batshit crazy! Acting was just perfect in every sequence. Since the movie was extremely dialogue heavy and they don’t even take a millisecond of breath in between each.. pic.twitter.com/BkYUeX4i52
#Oppenheimer is a breathtaking masterpiece by Christopher Nolan. It’s an unforgettable tour de force with outstanding performances from Cillian Murphy and Robert Downey Jr. The background score is a 10/10; visually stunning!
I’m sad. Sad that it took a filmmaker this long to have the confidence in Cillian Murphy to lead in their film. He will be nominated (and likely win) best actor at next years Oscar’s. Thankful he’s finally getting his flowers. BRAVO. #Oppenheimerpic.twitter.com/PEXFcdSCka
#Oppenheimer left me speechless. This is a film that’s going to stay with me for a long time and easily my favorite Nolan film since Inception. It’s a thrilling and riveting character study that’s not only filled with tension, but epic in scale. THAT scene…a jaw dropper. pic.twitter.com/roxTgFbQwj
A French critic saw #Oppenheimer this morning and gave me his review:
– OPPENHEIMER is Nolan’s most dense film. Lots of dialogue, characters and timelines (like Dunkirk). A second viewing will be essential to understand everything.
— Christopher Nolan Art & Updates (@NolanAnalyst) July 11, 2023
#Oppenheimer is Nolan’s exploding masterpiece. Murphy exudes a reserved performance with detail and depth. A ticking time bomb story of human emotion and history. RDJ gives one of his best performances and Emily Blunt excels in her role. Techs wow. I’m blown away. 10/10 #reviewpic.twitter.com/VBC9TcxEy5
അതേസമയം നോളന്റെ തന്നെ മുമ്പുള്ള മികച്ച ചിത്രങ്ങള്‍ക്കൊപ്പം എത്തുന്നതല്ല ഓപ്പണ്‍ഹെയ്മറെന്നും ബയോപികായതിനാല്‍ ചിലരുടെയെങ്കിലും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കാമെന്നും ചിത്രം കണ്ട പ്രേക്ഷകര്‍ പറയുന്നുണ്ട്. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.