നെഹ്‌റു പേടി

‘ഈ റേഡിയോ ഒക്കെ നമ്മുടെ പുരാണങ്ങളില്‍ ഉണ്ടായിരുന്നു, കേട്ടിട്ടില്ലേ – അശരീരി !’, പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞതാണ്. പിന്നീട് ഒരു അധ്യാപകനും ഏകദേശം സമാനമായ ഒരഭിപ്രായം പറഞ്ഞിരുന്നു – ‘കൊച്ചു ശ്രീകൃഷ്ണന്റെ വായ തുറന്നു നോക്കിയപ്പോള്‍ യശോദ പ്രപഞ്ചം മുഴുവന്‍ കണ്ടില്ലേ, അതെന്താ, ഇന്ന് നാം കാണുന്ന ടെലിവിഷന്റെ അന്നത്തെ രൂപം !’. കുട്ടികളായിരിക്കുമ്പോള്‍ മാത്രമല്ല, കുറച്ചൊക്കെ മുതിര്‍ന്ന സമയത്തും ഇത്തരം നിരീക്ഷണങ്ങള്‍ നമ്മള്‍ കേള്‍ക്കും, എല്ലാ മതക്കാരില്‍ നിന്നും. സമദാനി കുറച്ചു … Continue reading നെഹ്‌റു പേടി