രു​ചി​ക​ളി​ൽ കേ​മ​ൻ അ​ട​പ്ര​ഥ​മ​ൻ
Delicious
രു​ചി​ക​ളി​ൽ കേ​മ​ൻ അ​ട​പ്ര​ഥ​മ​ൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2019, 7:33 pm

ഓ​ണ​സ​ദ്യ​യി​ലെ പ്ര​ഥ​മ​സ്ഥാ​നീ​യ​നാ​ണ് അ​ട​പ്ര​ഥ​മ​ൻ

ത​യാ​റാ​ക്കു​ന്ന വി​ധം

അ​ട തി​ള​ച്ച വെ​ള്ള​ത്തി​ല്‍ ഇ​ട്ട് ന​ന്നാ​യി വേ​വി​ക്കു​ക.

അ​ട സോ​ഫ്റ്റ് ആ​കു​മ്പോ​ള്‍ വാ​ങ്ങി ഊ​റ്റി വ​യ്ക്കു​ക.

ചൗ​വ്വ​രി ന​ന്നാ​യി വേ​വി​ച്ച് വ​യ്ക്കു​ക.

ശ​ര്‍ക്ക​ര പാ​നി​യാ​ക്കി വ​യ്ക്കു​ക(​തി​ള​പ്പി​ച്ച്, അ​രി​ച്ച് വ​യ്ക്കു​ക).

ഉ​രു​ളി​യി​ല്‍ നെ​യ്യൊ​ഴി​ച്ച് അ​ട അ​തി​ലി​ട്ട് ചെ​റു​താ​യി വ​ഴ​റ്റു​ക(​ചൂ​ടാ​യ നെ​യ്യി​ല്‍ ആ​ദ്യം ശ​ര്‍ക്ക​ര പാ​നി​യൊ​ഴ്ച്ച് ചൂ​ടാ​കും​ബോ​ള്‍ അ​ട ചേ​ര്‍ത്തും ച​യ്യാം).

പാ​നി​കാ​ച്ചി​യ ശ​ര്‍ക്ക​ര വെ​ള്ളം അ​തി​ലൊ​ഴി​ച്ച് കു​റു​കും വ​രെ വേ​വി​ക്കു​ക.

കു​റു​കാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ തേ​ങ്ങാ​പ്പാ​ല്‍ ആ​ദ്യം ക​ട്ടി കു​റ​ച്ചും പി​ന്നീ​ട് ക​ട്ടി കൂ​ടി​യ​തും എ​ന്ന പ്ര​കാ​ര​ത്തി​ല്‍ ഇ​ട​വി​ട്ട് ചേ​ര്‍ത്ത് ഇ​ള​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക.

പാ​ല്‍പ്പൊ​ടി കൊ​ണ്ടു​ള്ള പാ​ലും ചേ​ര്‍ക്കാം.

ഇ​ട​യ്ക്ക് ചൗ​വ്വ​രി വേ​വി​ച്ച​ത് ചേ​ര്‍ത്തി​ള​ക്കു​ക.

ന​ന്നാ​യി പ​രു​വം വ​രു​മ്പോ​ള്‍ ഏ​ല​ക്കാ​പ്പൊ​ടി ചേ​ര്‍ക്കു​ക.

നെ​യ്യി​ല്‍ അ​ണ്ടി​പ്പ​രു​പ്പ്, കി​സ് മി​സ്, ഇ​വ വ​റു​ത്ത് ഇ​ടു​ക.