00:00 | 00:00
ഈ ഓഫീസറും അയാളുടെ ഡ്യൂട്ടിയും ഗംഭീരം | Officer on Duty Personal Opinion
അമര്‍നാഥ് എം.
2025 Feb 20, 12:33 pm
2025 Feb 20, 12:33 pm

പൊലീസ് ഓഫീസര്‍മാരുടെ വ്യക്തിജീവിതവും അവര്‍ നേരിടേണ്ടി വരുന്ന കേസുകളും തന്നെയാണ് ഈ ചിത്രവും പറയുന്നത്. എന്നാല്‍ ഷാഹി കബീറിന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ കുറച്ചധികമുണ്ട്. അത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും.

Content Highlight: Officer on Duty movie personal opinion

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം