മൈജി ഓണം മാസം ഓണം സീസണ്‍ ടൂ ഇനി ദിവസങ്ങള്‍ മാത്രം. ഓണം കഴിഞ്ഞെങ്കിലും മൈജിയുടെ ഓഫറുകള്‍ സെപ്റ്റംബര്‍ 30 വരെ നീളും. 75 ശതമാനം ഡിസ്‌കൗണ്ടുകളോടെ നിങ്ങള്‍ ആഗ്രഹിക്കുന്ന സമ്മാനങ്ങള്‍ മൈജിയില്‍ നിന്ന് നേടാം.
15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് ഓണം സീസണ്‍ ടൂവില്‍ മൈജി നല്‍കുന്നത്. ഓഫറിലെ ഹൈലൈറ്റ് എന്നത് 45 ദിവസത്തേക്ക് ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുന്ന ക്യാഷ് പ്രൈസാണ്.
ഓരോ ദിവസവും മൈജി വിജയികളെ തെരഞ്ഞെടുക്കുന്നുമുണ്ട്. പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും മൈജി സമ്മാനവും ഉറപ്പ് നല്‍കുന്നു.
അഞ്ച് കാറുകള്‍, 100 ഹോണ്ട ആക്ടീവ സ്‌കൂട്ടറുകള്‍, 100 പേര്‍ക്ക് ഇന്റര്‍ നാഷണല്‍ ഹോളിഡേ ട്രിപ്പ്, 100 പേര്‍ക്ക് സ്റ്റാര്‍ റിസോര്‍ട്ടില്‍ വെക്കേഷന്‍ ട്രിപ്പ് എന്നിങ്ങനെയുള്ള സമ്മാനങ്ങളും മൈജി ഒരുക്കിയിട്ടുണ്ട്.
ഫെഡറല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, വണ്‍ കാര്‍ഡ്, ടി.വി.എസ് ക്രെഡിറ്റ്, എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നീ ഫിനാന്‍ഷ്യല്‍ പാര്‍ട്‌നര്‍മാരുമായി സഹകരിച്ചുള്ള പര്‍ച്ചേസുകളില്‍ 1000 രൂപ വരെ മൈജി ക്യാഷ് ബാക്കും നല്‍കുന്നു.
ഈ ഓഫറുകളിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാം, ടാബ്‌ലെറ്റ്, 32 ഇഞ്ച് ടി.വി, സ്മാര്‍ട്ട് വാച്ച്, ബ്ലൂ ടൂത്ത്, പവര്‍ ബാങ്ക്, സ്പീക്കേഴ്‌സ്, വാക്വം ക്ലീനര്‍, ഫുള്ളി ഓട്ടോമാറ്റിക് ആന്റ് സെമി ഓട്ടോമാറ്റിക് വാഷിങ് മെഷിന്‍,
ഓവന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഒ.ടി.ജി, എയര്‍ ഫ്രയര്‍, പാര്‍ട്ടി സ്പീക്കര്‍, കിച്ചണ്‍ കോംബോ കിറ്റ്, സൗണ്ട് ബാര്‍, ടവര്‍ സ്പീക്കര്‍, സീലിങ് ഫാന്‍, പെഡസ്റ്റല്‍ ഫാന്‍, ഗ്യാസ് സ്റ്റൗ, ഇലക്ട്രിക് കെറ്റില്‍, അയണ്‍ ബോക്‌സ്, ഫ്രൈ ഫാന്‍, കടായ്, തവ, ഫ്രൈ പാന്‍ കോംബോ എന്നിങ്ങനെയുള്ള സമ്മാനങ്ങളും.
മൈജിയുടെ ഓഫറുകള്‍ ഓണ്‍ലൈനിലും ലഭ്യമായിരിക്കും, myg.in ലായിരിക്കും ഉപഭോക്താക്കള്‍ക്കുള്ള ഓഫറുകള്‍ ലഭിക്കുക.
Content Highlight: Offers In MyG Onam Mass Onam2