|

പുതിയ സ്റ്റോക്കുകളും ഇ.എം.ഐ. ഓഫറുകളും; ഓണം കഴിഞ്ഞിട്ടും ഓഫറുമായി മൈ ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇത്തവണത്തെ ഓണം അടിപൊളിയായി ആഘോഷിച്ചില്ലേ? എന്നാല്‍ ഓണം ഓഫറില്‍ അടുക്കള ഉപകരണങ്ങള്‍ വാങ്ങിയപ്പോള്‍ എന്തെങ്കിലും വാങ്ങാന്‍ വിട്ടുപോയോ? ഓണം ഓഫര്‍ കഴിഞ്ഞെന്ന് കരുതി വിഷമിക്കേണ്ട.

ഓണം കഴിഞ്ഞിട്ടും മൈ ജിയില്‍ ഓണം ഓഫര്‍ അവസാനിച്ചിട്ടില്ല. പുത്തന്‍ ഡിസൈനുകളില്‍ ഉള്ളതും വ്യത്യസ്തമായ ടെക്‌നോളജിയുള്ളതുമായ അടുക്കള ഉപകരണങ്ങളുടെ വിപുലമായ കളക്ഷന്‍സില്‍ നിന്നും പുതിയ സ്‌റ്റോക്കുകള്‍ ഇപ്പോഴും സ്വന്തമാക്കാം മൈ ജി, മൈ ജി ഫ്യൂച്ചറില്‍ നിന്നും ഓണം ഓഫറില്‍.

വാഷിങ് മിഷന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്‍, വാക്വം ക്ലീനര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, ഗ്യാസ് സ്റ്റൗവ് എന്നിവ വാങ്ങാം, വന്‍ വിലക്കുറവില്‍ മൈ ജി, മൈ ജി ഫ്യൂച്ചറില്‍ നിന്നും.

ഓണം കഴിഞ്ഞാലും മൈ ജിയില്‍ ഓഫറുകള്‍ കഴിയുന്നില്ല. ഫിലിപ്‌സ്, പ്രസ്റ്റീജ്, ഹയര്‍, എല്‍.ജി., പാനസോനിക്, ഫ്രിജിഡെയര്‍ തുടങ്ങിയ കമ്പനികളുടെ അടുക്കള ഉപകരണങ്ങളുടെ പുതുപുത്തന്‍ സ്റ്റോക്കുകളുടെ അതിവിപുലമായ ശേഖരമാണ് മൈ ജിയില്‍ ഒരുക്കിയിരിക്കുന്നത്. അതും മികച്ച ഓഫറില്‍.

ഒപ്പം മൈ ജി 15 കോടിയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായിട്ടാണ് മൈ ജി ഓണം മാസ് ഓണം റ്റു നടന്നുകൊണ്ടിരിക്കുന്നത്. 45 ദിവസത്തെ മാസ് ഓണം ഓഫറുകളുടെ ഭാഗമായി ഭാഗ്യശാലികളെ തേടിയെത്തുന്നത് അഞ്ച് കാറുകളും 100 പേര്‍ക്ക് ഹോണ്ട ആക്റ്റീവയും 100 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പും 100 പേര്‍ക്ക് സ്റ്റാര്‍ റിസോര്‍ട്ട് വെക്കേഷനും ദിവസേന ഒരാള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവുമാണ്.

പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും സമ്മാനം ഉറപ്പാണ്. കൂടാതെ 20% വരെ ക്യാഷ് ബാക്കും, ഇ.എം.ഐ. ഓഫറുകളും, ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും. ഓണം കഴിഞ്ഞാലും ഓഫറുകള്‍ കഴിയുന്നില്ല. സ്വപ്നം കണ്ട ഉപകരണങ്ങളും ഗാഡ്ജറ്റുകളും വീട്ടുപകരണങ്ങളും സ്വന്തമാക്കാനായി ഇപ്പോള്‍ തന്നെ മൈ ജി, മൈ ജി ഫ്യൂച്ചര്‍ സന്ദര്‍ശിക്കൂ.

Content Highlight: Offers In MyG Onam Mass Onam Season2

Video Stories