ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാഹിത്യം ആത്മഹത്യാ കുറിപ്പുകളാണ് : എന്‍.എസ് മാധവന്
ഡൂള്‍ന്യൂസ് ഡെസ്ക്
Thursday, 21st January 2016, 12:45 pm
|ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍/ എന്‍.എസ് മാധവന്|
21-ാം നൂറ്റാണ്ടിലെ സാഹിത്യം
കഥയോ കവിതയോ അല്ല.
ആത്മഹത്യാ കുറിപ്പുകളാണ്.
Literature in 21st century is not fiction or poetry. It is suicide notes.
— N.S. Madhavan (@NSMlive) January 19, 2016