വി.എച്ച് നിഷാദിന്റെ നോവല്‍, നാലാം ഭാഗം
നോവല്‍/വി എച്ച് നിഷാദ്
വര/ മജ്‌നി തിരുവങ്ങൂര്‍
മെസേജുകള്‍
write message:
ABC 128/1
My love is not a
forwarded msg!
send option back
(Sent by Baarish Aboobacker on 12-08-2011 at 10.32 am to Sameera)
“Friends in the mirror are
closer than they appear..”
( 2011 ജൂലായ് 29, രാത്രി 11 മണിക്ക് സമീറാ പര്‍വീണ്‍ കൂട്ടുകാരന്‍ ബാരിഷിന് അയച്ച
മെസേജ്)
[]
~sms~wallah: sms mag
SMS KATHA> ENTE KATHA
By Akbar Kakkattil
“Vikkan “kattil” ennuchrichappole
Kakkattil aayi. Pakshe Akbar aayittum
njaan “Akbar” aayilla. Eni ninte katha
kelkkatte? ..”
(2011, ജൂലായ് 30-ാം തിയ്യതി, തന്റെ പഴയ മോഡല്‍ നോക്കിയാ സെറ്റില്‍ നിന്ന് വെളുപ്പിന് 3
മണിക്ക്, ബാരിഷ് കൂട്ടുകാരി സമീറയ്ക്ക് ഫോര്‍വേര്‍ഡ് ചെയ്ത ഒരു മെസേജ്)
“Pls, stop sendg msgs 2ths
no, i am not linda,
I hv not slept w/yr sis,
+i wd nvr call any1″s ma a slag.
Gd luk w/viag.
Luv, yr wrong no.”
( a MSG received on Barish”s number from Kishore, which is sent from a friend”s mobile)
~sms~wallah: sms magazine
BOOK REVW
By Bijuraj
“Ardha sathyangal. Swayam pukazhthal.
Ennaal kannurile CPM “charitra”vum
athil ninnu purathaaya oraalude
“jeevithavum” parayunnu.
<oru janmam-mv raghavan-DC books>
pls frwd “sms~wallah” 2 ur frnds!
(മുറ്റത്തെ ചാറ്റല്‍ മഴ കണ്ടു കൊണ്ടും ഷഹബാസ് അമന്റെ “സജ്‌നീ..സജ്‌നീ..” എന്ന ഗസല്‍ ഗാനം കേട്ടു കൊണ്ടും ആലസ്യത്തോടെ ഇരുന്നിരുന്ന ഒരു സന്ധ്യയില്‍ സമീറയുടെ മൊബൈലിലേക്ക് ഒരു വണ്ടിനെപ്പോലെ പറന്നു കയറിയ ബാരിഷിന്റെ മെസേജ്)
~sms~wallah:
FILM RVW> By Saamir Salam
“Style does not meet substance.
Mani Ratnam”s “Raavan” z an
intellectual experiment whch
wins in parts. An ode to naxalism(?)
in d form of post-modern-ramayana,
where the audience feel beheaded
at times! Lack of clarity is this film”s
biggest let-dwn!.Yet climax offers
tht M.Ratnam magic.”
(തന്റെ ബ്ലാക്ക്ബറി മൊബൈലില്‍ നിന്ന് ബാരിഷിന് 2011 മെയ് 12-ാം തിയ്യതി സമീറ ഫോര്‍വേര്‍ഡ് ചെയ്ത ഒരു മെസേജ്)
~sms~wallah: sms mag
SMS KATHA> LABOURISM
By P V Shajikumar
“Oru muthalaalikkum thala
kodukkendennu
vichaarichaanu, njaan
muthalaali
aayathu..”
(2011 ജൂലായ് 24-ാം തിയ്യതി ഉച്ചയ്ക്ക് 2.06 മണിക്ക് തന്റെ പഴയ നോക്കിയാ മൊബൈല്‍
ഫോണില്‍ നിന്ന് അയക്കാന്‍ ശ്രമിച്ച് പരാജയമടഞ്ഞ ബാരിഷിന്റെ ഒരു മെസേജ്)
~sms~wallah: sms magazine
SMS POEM> ALBHUTHAM
By Veerankutty
“Thottu munp/
kottuvaayitt enne/
niraasappeduthiya /
athe chundum vaayum kond/
oru punchiriye undaakki/
nee enne albhuthappeduthi…”
(2011 ഫെബ്രുവരി ഒന്നാം തിയ്യതി 1.06 ന് ബാരിഷിന്റെ ഇന്‍ ബോക്‌സിലേക്ക് ഏതോ അഞ്ജാതന്‍ അയച്ച സന്ദേശം)
“S S S S S S S S S S S
S S S S S S S S S S S S
i love u ..miss u…
: ) ”
(2011 ആഗസ്റ്റു മാസം അഞ്ചാം തിയ്യതി രാത്രി 11.55 ന് സമീറയുടെ നമ്പറിലേക്ക് ബാരിഷ് അയച്ച് സന്ദേശം)
“B B B B B B B B B B B
B B B B B B B B B B B B
i too love u…i too miss u
:( ”
(2011 ആഗസ്റ്റു മാസം അഞ്ചാം തിയ്യതി രാത്രി 11.56 ന് തന്റെ ബ്ലാക്ക്ബറിയില്‍ സമീറ ടൈപ്പു ചെയ്യുകയും പലവട്ടം ശ്രമിച്ചിട്ടും സെന്‍ഡിങ് ഫെയിലാവുകയും ചെയ്ത സന്ദേശം)