ഇറ്റാലിയന്‍ നാവികര്‍ക്ക് ജയിലില്‍ അസൗകര്യം ഉള്ളതായി അറിയില്ലെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ്. ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് ജയില്‍ എ.ഡി.ജി.പി നല്‍കിയിട്ടില്ലെന്നും ഡി.ജി.പി.