കേരളത്തിൽ പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്ന സമരങ്ങളില്ല. പരിസ്ഥിതി പ്രത്യയശാസ്ത്രമടക്കം എല്ലാ പ്രത്യയശാസ്ത്രങ്ങളും തകരാറിലാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന ഒറ്റമൂലി പ്രത്യയശാസ്ത്രമില്ല. പാരിസ്ഥിതിക പഠനത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ നഞ്ചൻകോട് റെയിൽവെ നടപ്പിലാക്കാമെന്ന് പറയുന്ന ആളാണ് ഞാൻ. കാലാവസ്ഥാ മാറ്റമല്ല, കാലാവസ്ഥാ പ്രതിസന്ധിയാണ് ഇപ്പോഴുള്ളത് | സി.ആർ. നീലകണ്ഠൻ സംസാരിക്കുന്നു
content highlights: Nilambur-Nanjankod railway can be implemented on the basis of environmental studies: CR Nlakantan