| Monday, 20th May 2019, 3:31 pm

നിഖാബ് വിഷയത്തില്‍ മുസ്‌ലീം സ്ത്രീകള്‍ പ്രതികരിക്കുന്നു

അനുശ്രീ

കോഴിക്കോട്: മുസ്‌ലീം സത്രീകളുടെ മുഖാവരണത്തെകുറിച്ച് കേരളത്തില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ഇതിനെക്കുറിച്ച് മുസ്‌ലീം സ്ത്രീകള്‍ക്ക് എന്താണ് പറയാനുള്ളത്?

വീഡിയോ കാണാം.

അനുശ്രീ

ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ