| Saturday, 23rd January 2016, 5:47 pm

ചോദിച്ച ചോദ്യത്തിന് ഐഫോണ്‍ ആപ്ലിക്കേഷന്‍ മറുപടി നല്‍കി; പക്ഷെ ഇവര്‍ ചെയതത് നിങ്ങളെ അതിശയിപ്പിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംഗീതം വിവിധ രീതികളില്‍ ഇന്ന് ആസ്വദിക്കപ്പെടുന്നുണ്ട്. പഴയ പാട്ടുകള്‍ പുതിയ രൂപത്തിലേക്ക് മാറ്റിയും. വിവിധ സംഗീതധാരകളെ കൂട്ടിച്ചേര്‍ത്തും വിവിധ ശബ്ദ താളങ്ങള്‍ പരീക്ഷിച്ചുമെല്ലാം ഇന്ന് പാട്ടുകളിറങ്ങുന്നുണ്ട്. ഇവിടെയിതാ ഒരു സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മൂന്ന് കൂട്ടുകാര്‍ ഒരുക്കിയ പാട്ട്. സിരി എന്ന ഐഫോണ്‍ ആപ്ലിക്കേഷനോട് ഒരു ചോദ്യം ചോദിക്കുകയും അതിന് ലഭിക്കുന്ന മറുപടിയില്‍ നിന്നും ഒരു ക്ലാസിക്കല്‍ സംഗീതം രൂപപ്പെടുത്തിയെടുക്കുകയുമാണിവിടെ. രസകരമായ വീഡിയോ ഒന്നു കണ്ടുനോക്കൂ…

This is called creativity.

Posted by Zain Malik on Thursday, 21 January 2016

We use cookies to give you the best possible experience. Learn more