0:00 | 7:09
അപ്പോ ഇങ്ങനെയും പ്രേമിക്കാലേ | Valentine's Day
അഞ്ജന പി.വി.
2022 Feb 16, 05:53 am
2022 Feb 16, 05:53 am

കാര്യമായ പ്രണയം ഇല്ലെങ്കിലും അത് പങ്കാളിയോട് തുറന്നു പറയാതെ കൊണ്ടു നടക്കുന്നതിന് ഒരു പേരുണ്ടെന്ന് അറിയാമോ? പ്രണയം പൊട്ടിമുളക്കുന്ന ആദ്യ നാളുകളില്‍ കൈ നിറയെ സമ്മാനങ്ങളുമായി എത്തുന്നവര്‍ക്കും ഒരു കിടിലന്‍ പേരുണ്ട്. ഡേറ്റിങ്ങ് ആപ്പുകളിലെ വോക്ക് ഫിഷിങ്ങ് എന്താണെന്ന് അറിയാമോ ? പ്രണയത്തിലെ പുതിയ ട്രെന്റുകളെ കുറിച്ച് കുറച്ച് കാര്യങ്ങള്‍ പറയാം..


Content Highlight: New terms in love affairs and relationships | Valentine’s Day