ന്യൂദല്‍ഹി: കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ജമ്മുകാശ്മിരിന്റെ പുതിയ ഭൂപടം പുറത്തു വിട്ടു.
ജമ്മു-കശ്മീര്‍ ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ രൂപരേഖ അടയാളപ്പെടുത്തി ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് 31 മുതല്‍ പ്രാബല്യത്തില്‍ വന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ