| Monday, 30th August 2021, 6:53 pm

നെടുമങ്ങാട് യുവതിക്ക് കുത്തേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവതിക്ക് കുത്തേറ്റു. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കുത്തേറ്റത്.

സംഭവത്തില്‍ ആര്യനാട് സ്വദേശി അരുണ്‍ പിടിയിലായി.

ഗുരുതരമായി പരിക്കേറ്റ സൂര്യഗായത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതിയെ സമീപവാസികള്‍ പിടികൂടി വലിയ മല പൊലീസിന് കൈമാറുകയായിരുന്നു.

We use cookies to give you the best possible experience. Learn more