പൂനെ: രാജ്യത്ത് നക്സലിസം അടുത്ത നാല് വര്‍ഷം കൊണ്ട് പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൂനെയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാ വാര്‍ഷിക കോണ്‍ഫറന്‍സിലായിരുന്നു അമിത് ഷായുടെ പരാമര്‍ശമെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘നക്സലിസം ഉടന്‍ ഇല്ലാതാക്കും. അടുത്ത നാല് വര്‍ഷം കൊണ്ട് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കും.’- അമിത് ഷാ പറഞ്ഞതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറയുന്നു.
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷവും അയോധ്യാ വിധിയ്ക്ക് ശേഷവും സംഘര്‍ഷങ്ങളുണ്ടായില്ലെന്ന് അവകാശപ്പെട്ട ഷാ അക്കാര്യത്തില്‍ പൊലീസിനെ അഭിനന്ദിക്കുകയും ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്റലിജന്‍സ് ബ്യൂറോ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ഇന്ന് പ്രധാനമന്ത്രിയും പങ്കെടുക്കുന്നുണ്ട്.
WATCH THIS VIDEO: