ന്യൂദല്‍ഹി: ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും 2020 ജനുവരി 8 ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സി.ഐ.ടി.യു. സി.ഐ.ടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയും മിനിമം വേതനം പ്രതിമാസം 18000 രൂപയാക്കണമെന്ന ആവശ്യവും ഉയര്‍ത്തിയാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ