നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടിയുടെ അമ്മായിയപ്പനായി അഭിനയിക്കാനാണ് വിളിച്ചത്. ആ സമയത്ത് മകന്റെ കല്യാണമായിരുന്നതിനാല്‍ ആദ്യം വേണ്ടെന്ന് വെച്ചു. പക്ഷെ ലിജോ, ഹരീഷ്, തേനി ഈശ്വര്‍, മമ്മൂട്ടി എന്നിവരെല്ലാം ചേര്‍ന്ന പടമാണെന്ന് അറിഞ്ഞ മകന് അവസരം കളയരുതെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു’ | ടി. സുരേഷ് ബാബു/അന്ന കീര്‍ത്തി ജോര്‍ജ് | DoolNews
Content Highlight: Nanpakal Nerathu Mayakkam actor T Suresh Babu Interview