ഈ നടിപ്പ് നടപടിയാവുമോ?
ഒരു സൂപ്പർ സ്റ്റാറിന്റെ ജീവിതം നന്നായി അവതരിപ്പിക്കുമ്പോഴും.ആ കഥാപാത്രത്തിന്റെ ഇമോഷൻസ് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ മെച്ചപ്പെടാൻ ഉണ്ടായിരുന്നു. മലയാള സിനിമയുടെ ഈ നല്ല കാലത്ത് നടികർ എത്രത്തോളം പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കുമെന്നത് ചോദ്യമാണ്.
Content Highlight: Nadikar Movie Analysis
നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം