|

മുനമ്പം; കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കയ്യേറ്റക്കാരെ ഒഴിപ്പിച്ച് താമസക്കാരെ പുനരധിവസിപ്പിക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുനമ്പം ജൂഡീഷ്യല്‍ കമ്മിഷന്റെ നിയമനം റദ്ദാക്കിയ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ താമസക്കാരെ പുനരധിവസിപ്പിക്കുകയും കയ്യേറ്റക്കാരെ ഒഴിപ്പിക്കുകയും വേണം. കോടതി വിധിയെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. വഖഫ് ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്‍.കെ. അബ്ദുല്‍ അസീസ് സംസാരിക്കുന്നു

Content Highlight: N.K. Abdul Aziz speaks on the Munambam issue

ഡൂള്‍ന്യൂസ് ഡെസ്‌ക്