ഓണം പൊടിപൊടിക്കാം; 10 കോടിയുടെ സമ്മാനങ്ങളുമായി മൈജി: ആഴ്ചതോറും വമ്പന്‍ സമ്മാനങ്ങള്‍
DOOL PLUS
ഓണം പൊടിപൊടിക്കാം; 10 കോടിയുടെ സമ്മാനങ്ങളുമായി മൈജി: ആഴ്ചതോറും വമ്പന്‍ സമ്മാനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th August 2023, 5:24 pm

ഓണക്കാലത്ത് ഉപയോക്താക്കള്‍ക്കായി സര്‍പ്രൈസ് ഓഫറുകള്‍ ഒരുങ്ങിയിരിക്കുകയാണ് ദക്ഷിണേന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശൃംഖലയായ മൈജി.

ഓണത്തോടുക്കുന്ന ഓരോ ആഴ്ച്ചയും മൈജിയുടെ ‘മൈജി ഓണം മാസ് ഓണം’ ഓഫര്‍ വഴി ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത് വമ്പന്‍ കിഴിവുകളും സമ്മാനങ്ങളുമാണ്.

10 കോടി രൂപയുടെ സമ്മാനങ്ങളും ഗംഭീര ഡിസ്‌കൗണ്ടുകളുമാണ് ഓണക്കാലത്ത് ഷോപ്പ് ചെയ്യുന്നവര്‍ക്ക് മൈജി നല്‍കുന്നത്. ഈ ഓഫര്‍ കാലയളവില്‍ ഡിജിറ്റല്‍&ഹോം അപ്ലയന്‍സസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന എല്ലാവര്‍ക്കും ഉറപ്പായ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും
സ്വന്തമാക്കാം.

ആഴ്ച്ച തോറുമുള്ള നറുക്കെടുപ്പിലൂടെ വിജയിക്ക് 5% മുതല്‍ 100% വരെ ഡിസ്‌കൗണ്ട്. ടി.വി, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, ലാപ്‌ടോപ്പ് തുടങ്ങി മറ്റു സമ്മാനങ്ങളും നേടിയെടുക്കാം. മൈജി നല്‍കുന്ന ഓഫറുകള്‍ക്ക് ഒപ്പം വിവിധ ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓണം ഓഫറുകളും ലഭിക്കും.

ബാങ്കുകളുടെ ക്യാഷ്ബാക്ക് ഓഫറുകള്‍, ഡിസ്‌കൗണ്ട് ഓഫറുകള്‍, പലിശരഹിത ലോണുകള്‍, ഇഷ്ട പ്രോഡക്ടുകള്‍ സ്വന്തമാക്കാനായി വിവിധ ബാങ്കുകളുടെ ക്യാഷ്ബാക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും പലിശരഹിത ലോണ്‍ സേവനവും മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.

HDFC, Federal Bank, ICICI ബാങ്കുകളുടെ കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 3000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാണ്. ഫിനാന്‍സില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഈ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഗുണകരമാണ്.

ഓണത്തിന്റെ ആവേശം വാനോളം ഉയരുന്ന ഈ ആഘോഷവേളയില്‍ ഹോം & കിച്ചണ്‍ അപ്ലയന്‍സസിന്റെയും ഡിജിറ്റല്‍ ഇലക്ട്രോണിക്‌സിന്റെയും വൈഡ് കളക്ഷനും ബെസ്റ്റ് ചോയ്‌സും 75% വരെയുള്ള ഏറ്റവും വലിയ വിലക്കുറവും ഏറ്റവും നല്ല
ഓഫറുകളും മൈജി ഓണം മാസ് ഓണം ഓഫറില്‍ നല്‍കുന്നുണ്ടെന്ന് മൈജി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഏ.കെ. ഷാജി പറഞ്ഞു.

ഓണ്‍ലൈന്‍ പര്‍ച്ചേസിനും ഓഫര്‍

മൈജിയുടേയും മൈജി ഫ്യൂച്ചറിന്റെയും ഒറിജിനല്‍ ക്വാളിറ്റി പ്രൊഡക്റ്റുകളില്‍ വാഷിംഗ് മെഷീന്‍, ഫിജറേറ്റര്‍, എസി, കിച്ചണ്‍ അപ്ലയന്‍സസ്, ടിവി, മൊബൈല്‍, ഫോണ്‍, ലാപ്‌ടോപ്പ്, മ്യൂസിക് സിസ്റ്റം, സ്മാര്‍ട്ട് വാച്ച്, മറ്റ് ഡിജിറ്റല്‍ ആക്‌സസറീസ് തുടങ്ങിവയെല്ലാം ഉള്‍പ്പെടും. www.myg.inലൂടെ പര്‍ച്ചേസ് ചെയ്യുമ്പോഴും മൈജി ഓണം മാസ് ഓണം ഓഫറുകള്‍ ലഭിക്കുന്നതാണ്.

ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ മൈജി സ്റ്റോറില്‍ ലഭ്യമാകുമ്പോള്‍, ഡിജിറ്റല്‍ ഹോം അപ്ലയന്‍സസ് ഉല്‍പ്പന്നങ്ങള്‍ മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ലഭിക്കും. കേരളത്തിലുടനീളമുള്ള 100-ല്‍പരം ഷോറൂമുകളിലേക്ക് മൈജി നേരിട്ട് ബള്‍ക്ക് പര്‍ചേസ് ചെയ്യുന്നതിനാല്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഡിജിറ്റല്‍ ഗാഡ്ജറ്റുകളും ഹോം അപ്ലയന്‍സുകളും മറ്റാര്‍ക്കും നല്‍കാനാവാത്ത വിലക്കുറവില്‍ നല്‍കുവാന്‍ മൈജിക്ക് സാധിക്കുന്നു.

എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്യാം

മൈജി എക്കാലത്തും നല്‍കുന്ന എല്ലാ ഉപഭോക്തൃ സേവന പ്ലാനുകളും ഈ ഓണക്കാലത്തും ലഭിക്കും. ഓണം ഓഫറുകള്‍ക്ക് പുറമേ, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ പ്രോഡക്ടുകള്‍ വാങ്ങാവുന്ന മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഫങ്ഷനെ ബാധിക്കുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും മൈജി എക്‌സ്ട്രാ പ്രൊട്ടക്ഷന്‍ പ്ലാനിന്റെ പരിരക്ഷ, മൈജി
മൈ ഗ്യാരന്റി, മൈജി എക്സ്റ്റന്റഡ് വാറന്റി തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: 9249 001 001.