എറണാകുളം: സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസി ഗിഫ്റ്റ് അന്തരിച്ചു. 38 വയസായിരുന്നു. ഒരു വര്‍ഷത്തോളമായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപുത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈക്കം സ്വദേശി ജോജോയാണ് ഭര്‍ത്താവ്. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് റെയിന്‍ബോ വില്ലയിലായിരുന്നു താമസം.
സംസ്‌കാരം നാളെ രാവിലെ ആലപ്പുഴ വൈക്കത്ത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ