സ്പോര്‍ട്സ് ഡെസ്‌ക്2 hours ago
ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാഭീഷണി ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് മറികടന്നതാണെന്നും സുപ്രീം കോടതി.
അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വര്‍ഷങ്ങളായി പൊട്ടുമെന്ന ഭീതിയിലാണ് ആളുകള്‍ ജീവിക്കുന്നതെന്നും എന്നാല്‍ ഡാമിന്റെ ആയുസ് പറഞ്ഞതിനേക്കാള്‍ രണ്ടിരട്ടി കഴിഞ്ഞല്ലോ എന്നും ജസ്റ്റിസ് ഋഷികേശ് റോയ് ചോദിച്ചു.
Content Highlight: Mullaperiyar dam safety threat only concern: Supreme Court