| Saturday, 27th January 2024, 6:13 pm

MujeebRahman Kinalur, Muhammadali Kinalur | രാമക്ഷേത്ര കാലത്തെ ഇന്ത്യന്‍ മുസ്‌ലിമിന്റെ അതിജീവനം | Part 1

ഡൂള്‍ന്യൂസ് ഡെസ്‌ക്

92 ഡിസംബര്‍ വരെ അയോധ്യയില്‍ ഒരു പള്ളിയുണ്ടായിരുന്നു. അത് തകര്‍ക്കപ്പെട്ടു എന്ന ഒരു യാഥാര്‍ത്ഥ്യം നമുക്ക് മുന്നിലുണ്ട്. ബാക്കിയെല്ലാം നിഗമനങ്ങളാണ് | പ്രാണപ്രതിഷ്ഠ ദിനത്തിലും ബാബരി മസ്ജിദിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇത് മറക്കില്ല എന്ന് പറയുന്ന തലമുറയിലാണ് പ്രതീക്ഷ | അഭിപ്രായരൂപീകരണത്തിന്റെ ഭൂരിഭാഗം ശക്തികളും വലതുപക്ഷവത്കരിക്കപ്പെട്ടിരിക്കുന്നു | അയോധ്യയിലെ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ അസമിലെ അമ്പലത്തില്‍ പോയാല്‍ മതിയെന്ന് രാഹുല്‍ ഗാന്ധി ചിന്തിക്കുന്നതില്‍ പ്രശ്‌നമുണ്ട്… | രാമക്ഷേത്ര കാലത്തെ ഇന്ത്യന്‍ മുസ്‌ലിമിന്റെ അതിജീവനത്തെ കുറിച്ച് രണ്ട് വ്യത്യസ്ത മുസ്‌ലിം ധാരകളിലുള്ള ചിന്തകരായ മുജീബ് റഹ്മാന്‍ കിനാലൂരും മുഹമ്മദലി കിനാലൂരും സംസാരിക്കുന്നു

CONTENT HIGHLIGHTS:  Mujeeb Rahman Kinalur and Muhammadali Kinalur, thinkers from two different Muslim schools of thought, talk about the survival of the Indian Muslim during the Ram Temple period.

ഡൂള്‍ന്യൂസ് ഡെസ്‌ക്