|

കേന്ദ്രമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ണാടക : കൊവിഡ് ബാധിച്ച് റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി മരിച്ചു. ദല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് കേന്ദ്രമന്ത്രിയുടെ മരണം.

കര്‍ണാടക ബെല്‍ഗാവില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു സുരേഷ് അംഗഡി.

യൂണിയന്‍ ക്യാബിനറ്റില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ മന്ത്രികൂടിയാണ് സുരേഷ് അംഗഡി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlight: mos railways suresh angadi dies of coronavirus

Video Stories