ഒരു തരത്തിലുമുള്ള മെറിറ്റും പാലിക്കാതെയാണ് എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമനം നടക്കുന്നത്. പണം മാത്രമാണ് മാനദണ്ഡം. സവര്‍ണ ഹിന്ദു സമുദായത്തിനും ക്രിസ്ത്യന്‍ സമുദായത്തിനും വലിയ മേല്‍കൈ ഈ മേഖലയിലുണ്ട്. മെറിറ്റും സാമൂഹിക നീതിയുമൊക്കെ നടപ്പിലാകണമെങ്കില്‍ നിയമനം പി.എസ്.സിക്ക് വിടേണ്ടതുണ്ട്. ഈ ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടാന്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവന കാരണമാകുമെന്നാണ് കരുതുന്നത് . ‘എയ്ഡഡ് നിയമനം പി.എസ്.സിക്ക്, കേരളം പ്രതികരിക്കുന്നു’ |എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു സംസാരിക്കുന്നു. #VPsanu#kerala#education