പിയുഷ് ഗോയലിന്റെ വക, മോദിജി ഉക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരകയറാനുളള പാലമായി മാറുന്ന കാര്‍ട്ടൂണും, ജ്യോതിരാദിത്യ സിന്ധ്യയുടെ റൊമേനിയയില്‍ വെച്ചുള്ള പി.ആര്. വര്‍ക്കും, തിരിച്ചെത്തിയ കുട്ടികളെ കൊണ്ട് മോദിജിക്ക് സിന്ദാബാദ് വിളിപ്പിക്കലും, അങ്ങനെ ലോകം മുഴുവന്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഇരിക്കുമ്പോഴും കൈ നനയാതെ മീന്‍ പിടിക്കാനുള്ള ശ്രമത്തിലാണ് മോദിയും ബി.ജെ.പിയും
Content Highlight: Modi and bjp engaged in PR work even during a global crisis