ഈ ഓണത്തിന് ഓണക്കോടിയൊക്കെ എടുത്ത് സ്റ്റൈലിഷ് ആയി ഓണം ആഘോഷിച്ചില്ലേ? നമ്മള്‍ വാങ്ങാന്‍ ആഗ്രഹിച്ച് കാത്തിരുന്നവ മികച്ച ഓഫറില്‍ വാങ്ങാന്‍ കഴിയുന്ന സമയമാണ് ഓണം. എന്നാല്‍ മൈ ജി ഉള്ളപ്പോള്‍ ഓണം കഴിഞ്ഞെന്ന് ഓര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ല. കാരണം ഓണം കഴിഞ്ഞാലും മൈ ജിയിലെ ഓണം ഓഫറുകള്‍ അവസാനിക്കുന്നില്ല.
വ്‌ളോഗര്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സ് തുടങ്ങിയ സ്വപ്നങ്ങള്‍ ഉള്ളിലുണ്ടെങ്കിലും എന്തിന് അല്‍പ്പംകൂടി സ്മാര്‍ട്ടും സ്റ്റൈലിഷും ആവാന്‍ ആഗ്രഹം ഉണ്ടെങ്കിലും ഫോണ്‍ പുതിയത് എടുക്കാനും ആഗ്രഹമുണ്ടെങ്കില്‍ ഇതാണ് പറ്റിയ സമയം.
സ്മാര്‍ട്ട് ഫോണുകളുടെയും ഐ ഫോണുകളുടെയും വലിയൊരു കളക്ഷനാണ് മൈ ജി, മൈ ജി ഫ്യൂച്ചറില്‍ ഒരുക്കിയിരിക്കുന്നത്. അതും മികച്ച ഓഫറില്‍ ഏറ്റവും കുറഞ്ഞ വിലയില്‍. 75% വരെ ഡിസ്‌കൗണ്ടില്‍ ആപ്പിള്‍, റിയല്‍ മി, വിവോ, ഓപ്പോ, വണ്‍ പ്ലസ്, സാംസങ്ങ് തുടങ്ങി ബ്രാന്റുകള്‍ ഏതുമാവട്ടെ. നിങ്ങള്‍ സ്വപ്നം കണ്ട ഫോണുകള്‍ ഇനി നിങ്ങള്‍ക്ക് സ്വന്തം.
എ.ഐ. ടെക്‌നോളജിയുള്ള 2024ലെ ഏറ്റവും പുതിയ മോഡല്‍ ഫോണുകളുടെ ഏറ്റവും പുതിയ സ്‌റ്റോക്കുകള്‍ സ്വന്തമാക്കാനായി ഇപ്പോള്‍തന്നെ മൈ ജി, മൈ ജി ഫ്യൂച്ചര്‍ ഷോറൂമുകള്‍ സന്ദര്‍ശിക്കൂ.
പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും സമ്മാനം ഉറപ്പാണ്. കൂടാതെ 20% വരെ ക്യാഷ് ബാക്കും, ഇ.എം.ഐ. ഓഫറുകളും, ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും. ഓണം കഴിഞ്ഞാലും ഓഫറുകള്‍ കഴിയുന്നില്ല. സ്വപ്നം കണ്ട ഉപകരണങ്ങളും ഗാഡ്ജറ്റുകളും വീട്ടുപകരണങ്ങളും സ്വന്തമാക്കാനായി ഇപ്പോള്‍ തന്നെ മൈ ജി, മൈ ജി ഫ്യൂച്ചര്‍ സന്ദര്‍ശിക്കൂ.
Content Highlight: Mobile Phone In MyG Onam Mass Onam2