| Thursday, 26th July 2012, 8:47 am

എം.എം മണിയെ സംസ്ഥാനകമ്മിറ്റിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയെ സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം പരിഗണിച്ച് ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് നടപടി സംബന്ധിച്ച തീരുമാനമുണ്ടായത്.

We use cookies to give you the best possible experience. Learn more