എം.എൽ.എമാർക്ക് ലോക്സഭയിലേക്ക് മത്സരിക്കാം: ഹർജി തള്ളി ഹൈകോടതി
Kerala News
എം.എൽ.എമാർക്ക് ലോക്സഭയിലേക്ക് മത്സരിക്കാം: ഹർജി തള്ളി ഹൈകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th March 2019, 5:36 pm

കൊ​ച്ചി: എം​.എ​ൽ​.എ​മാ​ർ ലോ​ക്സ​ഭ​യി​ലേ​ക്കു മ​ൽ​സ​രി​ക്കു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ൽപ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ഹ​ർ​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. എം.​എ​ല്‍​.എമാ​ര്‍ മ​ല്‍​സ​രി​ക്കു​ന്ന​തി​ൽ അ​പാ​ക​ത​യി​ല്ല. ഭ​ര​ണ​ഘ​ട​ന അ​ത് അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

Also Read തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

എം​.എ​ൽ​.എ​മാ​ർ ജ​യി​ച്ചാ​ൽ ഉ​പ​തെര​ഞ്ഞെ​ടു​പ്പി​നു വീ​ണ്ടും വ​ലി​യ തു​ക ചെ​ല​വാ​ക്കേ​ണ്ടി വ​രു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​റ​ണാ​കു​ളം തി​രു​വാ​ങ്കു​ളം സ്വ​ദേ​ശി എം.​അ​ശോ​ക​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.

Also Read ബെഗുസരായില്‍ ഗിരിരാജ് സിംഗ് തന്നെ മത്സരിക്കും: അമിത് ഷാ

വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ടി വ​രു​മ്പോ​ഴു​ള്ള ചെ​ല​വ് രാ​ജി​വ​യ്ക്കു​ന്ന എം​.എ​ൽ​.എ​മാ​ർ വ​ഹി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഹൈ​ക്കോ​ട​തി​യു​ടെ പാ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്ന് ഹ​ർ​ജി പി​ൻ​വ​ലി​ച്ചു.