കുലസ്ത്രീകള്‍ ഉറങ്ങാറില്ല! | Trollodu Troll
00:00 | 00:00
പ്രിയരേ… ഒരു നല്ല കുലസ്ത്രീയാകാന്‍ നിങ്ങള്‍ പാലിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില ടിപ്പ്സാണ് ഇന്നത്തെ എപ്പിസോഡില്‍ നിങ്ങളെ പഠിപ്പിക്കാന്‍ പോകുന്നത്. കുല്‌സത്രീകള്‍ പാലിക്കേണ്ട ജീവിതചര്യകള്‍ എന്തൊക്കെയാണ് എന്ന് കുറിച്ചിട്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോല്‍ വൈറല്‍ ആവുന്നുണ്ടല്ലോ, അതില്‍ നിന്നും അല്‍പം റെഫറന്‍സ് എടുക്കുന്നുണ്ട്. മാമനോടൊന്നും തോന്നല്ലേ…
Content Highlight : Misogynist and patriarchal FB post | TrolloduTroll

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.