| Tuesday, 9th January 2024, 5:29 pm

മിഥുൻ മാനുവലിൻ്റെ എ പടങ്ങൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ ആദ്യ അക്ഷരം എയിലാണ് തുടങ്ങുക. ആട്, ആൻ മരിയ കലിപ്പിലാണ്, അലമാര, ആട് 2, അർജൻറീന ഫാൻസ് കാട്ടൂർ കടവ് അഞ്ചാം പാതിര, അബ്രഹാം ഓസ്ലർ, എന്നിവയാണ് മിഥുൻ മാനുവലിൻ്റെ എയിൽ തുടങ്ങുന്ന ചിത്രങ്ങൾ.

Content Highlight: Midhun mauel’s A title movies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്