| Sunday, 8th September 2019, 2:11 pm

എം​ജി ഹെ​ക്ട​ര്‍ ഒ​ക്‌​ടോ​ബ​റി​ൽ ബു​ക്കിങ്ങു​ക​ൾ പു​ന​രാ​രം​ഭി​ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ വ​ലി​യ വ​ര​വേ​ൽ​പ്പ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് താ​ത്ക്കാ​ലി​ക​മാ​യി ബു​ക്കിങ്ങ് നി​ർ​ത്തി​വെ​ച്ച എം​ജി ഹെ​ക്‌​ട​ർ ബു​ക്കിങ്ങു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു.​മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി​യ ഹെ​ക്‌​ട​റി​ന ഇ​തു​വ​രെ 28,000 ബു​ക്കിം​ങ്ങു​ക​ളാ​ണ് ല​ഭി​ച്ച​ത്.​ക​മ്പ​നി​യു​ടെ ഉ​ത്പാ​ദ​ന ശേ​ഷി​യേ​ക്കാ​ള്‍ വ​ള​രെ ഉ​യ​ര്‍ന്നൊ​രു സം​ഖ്യ​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍ ഈ ​ഉ​ത്സ​വ കാ​ല​ത്തി​നി​ടെ ഒ​ക്ടോ​ബ​റി​ല്‍ ത​ന്നെ വാ​ഹ​ന​ത്തി​ന്‍റെ ബു​ക്കി​ങ്ങു​ക​ള്‍ പു​ന​രാ​രം​ഭി​ക്കും.

ബു​ക്കി​ങ്ങു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് നി​ല​വി​ല്‍ ല​ഭി​ച്ച​വ​യു​ടെ ഡെ​ലി​വ​റി​ക​ളാ​ണ് മു​ഖ്യ​മെ​ന്ന് എം​ജി മോ​ട്ടോ​ര്‍സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഛബ ​പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വാ​ഹ​ന​ങ്ങ​ള്‍ എ​ന്നു ന​ല്‍കാ​മെ​ന്ന കാ​ര്യ​ത്തി​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ഒ​രു വ്യ​ക്ത​ത വ​രു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എം​ജി.​ഇ​വ​യെ​ല്ലാം എ​ത്ര​യും പെ​ട്ടെ​ന്ന് ക്ര​മീ​ക​രി​ച്ച ഒ​ക്ടോ​ബ​റി​ല്‍ ബു​ക്കി​ങ്ങു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കും എ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ര്‍ത്തു.

വാ​ഹ​നം വാ​ങ്ങു​മെ​ന്ന് ഉ​റ​പ്പു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളെ ബു​ക്കി​ങ് സ്വീ​ക​രി​ക്കാ​തെ നി​ര്‍മ്മാ​താ​ക്ക​ള്‍ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന ഒ​രു വെ​യി​റ്റി​ങ് ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക​യാ​ണി​പ്പോ​ള്‍ . ഈ ​ലി​സ്റ്റി​ലു​ള്ള​വ​രെ ബു​ക്കി​ങ് പു​ന​രാ​രം​ഭി​ക്കു​മ്പോ​ള്‍ അ​തി​ലേ​ക്ക് ചേ​ര്‍ക്കും.

ഉ​പ​ഭോ​ക്താ​ക്ക​ളെ നി​രാ​ശ​പ്പെ​ടു​ത്താ​തെ വാ​ഹ​ന​ത്തി​ന്‍റെ ഉ​ത്പാ​ദ​നം വ​ര്‍ദ്ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് എം​ജി പ്രാ​ഥ​മി​ക​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ടു​ന്ന കാ​ര്യം.​ഇ​തു​വ​രെ 2000 യൂ​ണി​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ ഡെ​ലി​വ​റി​യാ​ണ് നി​ര്‍മ്മാ​താ​ക്ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. സെ​പ്തം​ബ​റി​ല്‍ ഇ​ത് 3000 യൂ​ണി​റ്റു​ക​ളാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ക​മ്പ​നി.​വാ​ഹ​ന​ത്തി​ന്‍റെ കൂ​ടു​ത​ള്‍ ഘ​ട​ക​ങ്ങ​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​നും, ഉ​ത്പാ​ദ​നം വ​ര്‍ദ്ധി​പ്പി​ക്കാ​ന്‍ നി​ര്‍മ്മാ​ണ​ശാ​ല​യി​ല്‍ ര​ണ്ടാം ഷി​ഫ്റ്റ് ആ​രം​ഭി​ക്കാ​നും എം​ജി പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

പെ​ട്രോ​ള്‍ ,ഡീ​സ​ല്‍ പ​തി​പ്പു​ക​ളി​ല്‍ വാ​ഹ​നം ല​ഭ്യ​മാ​ണ്. 140 bhp ക​രു​ത്തും 250 Nm torque ഉം ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന 1.5 ലി​റ്റ​ര്‍ ട​ര്‍ബോ​ചാ​ര്‍ജ്ഡ് പെ​ട്രോ​ള്‍ യൂ​ണി​റ്റാ​ണ്. മാ​നു​വ​ല്‍, ഇ​ര​ട്ട ക്ല​ച്ച് ഓ​ട്ടോ​മാ​റ്റി​ക്ക് ഗ​യ​ര്‍ബോ​ക്‌​സു​ക​ളി​ല്‍ പെ​ട്രോ​ള്‍ എ​ഞ്ചി​ന്‍ ല​ഭി​ക്കും.

We use cookies to give you the best possible experience. Learn more