ഡൂള്‍ന്യൂസ് ഡെസ്‌ക്12 hours ago
കൊച്ചി: കത്തോലിക്ക വൈദികനെ സഭയില്‍ നിന്ന് പുറത്താക്കി. കത്തോലിക്ക പുരോഹിതന്‍ ടോമി കരിയിലക്കുളത്തിനെതിരെയാണ് നടപടി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എം.സി.ബി.സി സന്യാസ സഭയാണ് വൈദികനെതിരെ നടപടിയെടുത്തത്. ഫെബ്രുവരി 17ാം തീയതി വൈദികനെതിരെ വത്തിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു.
മാര്‍ച്ച് 7ാം തീയതി വൈദികനെ പുറത്താക്കിയതായി വത്തിക്കാനില്‍ നിന്നും അറിയിപ്പ് ലഭിച്ചിരിക്കുന്നതായി സഭയുടെ ദല്‍ഹി കാര്യാലയം സ്ഥിരീകരിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നടപടിക്കെതിരെ വൈദികന് അപ്പോസ്‌തോലിക വിഭാഗത്തെ സമീപിക്കാമെന്നും പുറത്താക്കി കൊണ്ടുള്ള കത്തില്‍ വിശദമാക്കുന്നുണ്ട്.
WATCH THIS VIDEO