| Wednesday, 20th November 2019, 7:49 pm

'ഇതെന്തൊരു നോട്ടം?'; പ്രതി പൂവന്‍ കോഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം പ്രതി പൂവന്‍ കോഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാര്യരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മോഹന്‍ലാല്‍ ആണ് പോസ്റ്റര്‍ പുറത്തിറക്കിയത്. പിന്നീട് മഞ്ജു വാര്യരും പോസ്റ്റര്‍ പങ്കുവെച്ചു. ഉണ്ണി ആറിന്റെ നോവലാണ് പ്രതി പൂവന്‍ കോഴി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തിന് തിരക്കഥ എഴുതുന്നതും ഉണ്ണി ആറാണ്.

ശ്രീ ഗോകുലം മീവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മാണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹൗ ഓള്‍ഡ് ആര്‍ യുവിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒരുമിക്കുന്ന ചിത്രമാണിത്.

Latest Stories

We use cookies to give you the best possible experience. Learn more