മഞ്ഞുമ്മല്‍ ബോയ്‌സും സിന്ധു സൂര്യകുമാറും ഞാനും
00:00 | 00:00
മഞ്ഞുമ്മല്‍ ബോയ്സിലെ രഘുവിന്റെ പിന്മാറ്റം എന്നെ എത്രത്തോളം ദുഖിപ്പിച്ചോ അത്രയും തന്നെ സിന്ധു സൂര്യകുമാറിന്റെ പിന്മാറ്റവും എന്നെ ദുഖിപ്പിച്ചു. കാരണം രണ്ടു പേരിലും ഞാന്‍ കണ്ടത് എന്നെത്തന്നെയായിരുന്നു. രഘുവിനെപോലെ സിന്ധു സൂര്യകുമാറും ആ ഒരു നിമിഷത്തെ പതര്‍ച്ചയുടെ ഭാരം പേറി ശിഷ്ടകാലം ജോലി ചെയ്യേണ്ടി വരുമെന്ന തോന്നല്‍ എന്നെ ഇന്നും വിഷമിപ്പിക്കുന്നു.
CONTENT HIGHLIGHTS; Manjummal Boys, Sindhu Suryakumar and me

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ