| Monday, 26th August 2019, 3:21 pm

മ​ഞ്ഞു​പെ​യ്യും മ​ണാ​ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രൗ​ഢി​യോ​ടെ നി​ല​കൊ​ള്ളു​ന്ന ഹി​മാ​ല​യ​ന്‍ മ​ല​നി​ര​ക​ളു​ടെ താ​ഴ്വ​ര​യി​ല്‍ ശാ​ന്ത​സു​ന്ദ​ര​മാ​യ ഒ​രു ഭൂ​മി​യു​ണ്ട്. സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ മ​ണാ​ലി. വ​ട​ക്കേ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് മ​ണാ​ലി. പ്ര​കൃ​തി സൗ​ന്ദ​ര്യം നു​ക​രാ​നും സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടാ​നു​മാ​ണ് സ​ഞ്ചാ​രി​ക​ള്‍ കൂ​ടു​ത​ലും ഇ​വി​ടെ എ​ത്താ​റു​ള്ള​ത്. ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്ത​മാ​യ ഹ​ണി​മൂ​ണ്‍ ഡെ​സ്റ്റി​നേ​ഷ​ന്‍ കൂ​ടി​യാ​ണ് മ​ണാ​ലി.​ഒ​രി​ക്ക​ലെ​ങ്കി​ലും ക​ണ്ടി​രി​ക്കേ​ണ്ട സ​ഞ്ചാ​രി​ക​ളെ മ​ട​ക്ക​യാ​ത്ര​ക്ക് പ്രേ​രി​പ്പി​ക്കാ​ത്ത​സ്ഥ​ല​മാ​ണ് മ​ണാ​ലി. പ്ര​കൃ​തി സൗ​ന്ദ​ര്യം നു​ക​രാ​നെ​ത്തു​ന്ന​വ​രെ​യും സാ​ഹ​സി​ക വി​നോ​ദം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രെ​യും ഹി​മാ​ച​ലി​ലെ ഈ ​സു​ന്ദ​ര ഭൂ​മി നി​രാ​ശ​പ്പെ​ടു​ത്തി​ല്ല.

യാ​ത്ര ചെ​യ്യു​മ്പോ​ഴെ​ല്ലാം ഹി​മാ​ല​യ​ന്‍ മ​ല​നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​കാ​ഴ്ച​യ്ക്ക് പു​റ​മേ മ​ണാ​ലി​യെ സു​ന്ദ​ര​മാ​ക്കു​ന്ന​ത് ദേ​വ​ദാ​രു മ​ര​ങ്ങ​ളും (പൈ​ന്‍ മ​രം) പ​തി​ഞ്ഞ് ഒ​ഴു​കു​ന്ന ബി​യാ​സ് ന​ദി​യു​മാ​ണ്. റി​വ​ര്‍ റാ​ഫ്റ്റിം​ഗ്, പാ​രാ​ഗ്ലൈ​ഡിം​ഗ്, മ​ല​ക​യ​റ്റം തു​ട​ങ്ങി നി​ര​വ​ധി സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളാ​ണ് മ​ണാ​ലി​യി​ലു​ള്ള​ത്.​ന​വം​ബ​ര്‍ മു​ത​ല്‍ മാ​ര്‍ച്ച് വ​രെ​യാ​ണ് മ​ണാ​ലി​യി​ൽ മ​ഞ്ഞു​വീ​ഴ്ച്ച ശ​ക്ത​മാ​വു​ന്ന​ത്. മ​ഞ്ഞ് വീ​ഴ്ച ശ​ക്ത​മാ​വാ​ന്‍ കാ​ത്തി​രു​ന്നാ​ല്‍ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ റോ​ഹ്ട്ടാം​ഗ് പാ​സി​ലേ​ക്കു​ള്ള യാ​ത്ര ന​ട​ക്കി​ല്ല. ന​വം​ബ​ര്‍ അ​വ​സാ​നം മു​ത​ല്‍ ഏ​പ്രി​ല്‍ അ​വ​സാ​നം വ​രെ റോ​ഹ്ട്ടാം​ഗ് പാ​സി​ലേ​ക്കു​ള്ള റോ​ഡ് അ​ട​ച്ചി​ടും. മാ​ര്‍ച്ച് മു​ത​ല്‍ ന​വം​ബ​ര്‍ വ​രെ​യു​ള്ള സ​മ​യ​ത്ത് മ​ണാ​ലി സ​ന്ദ​ര്‍ശി​ക്കാം. റോ​ഹ്ട്ടാം​ഗ് പാ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വ​ശ്യ​മാ​യ ഹി​മാ​ച​ല്‍ സ​ര്‍ക്കാ​റി​ന്‍റെ അ​നു​മ​തി ഓ​ണ്‍ലൈ​ന്‍ മു​ഖേ​ന ല​ഭി​ക്കും. ഡി​സം​ബ​ര്‍ , ജ​നു​വ​രി, മാ​ര്‍ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് മ​ഞ്ഞ് വീ​ഴ്ച ശ​ക്ത​മാ​വു​ന്ന​ത്.

ഡ​ല്‍ഹി​യോ ച​ണ്ഡീ​ഗ​ഡോ പ്ര​ധാ​ന കേ​ന്ദ്ര​മാ​ക്കി യാ​ത്ര പ്ലാ​ന്‍ ചെ​യ്യാം. മ​ണാ​ലി​ക്ക​ടു​ത്തു​ള്ള പ്ര​ധാ​ന റെ​യി​ല്‍വെ സ്റ്റേ​ഷ​നാ​യ ച​ണ്ഡീ​ഗ​ഡി​ല്‍ നി​ന്ന് റോ​ഡ് മാ​ര്‍ഗം മ​ണാ​ലി​യി​ലെ​ത്താ​ന്‍ 308 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ക്ക​ണം. ഛണ്ഡീ​ഗ​ഡി​ല്‍ നി​ന്നും ഡ​ല്‍ഹി​യി​ല്‍ നി​ന്നു​മെ​ല്ലാം ഹി​മാ​ച​ല്‍ പ്ര​ദേ​ശ് ടൂ​റി​സം കോ​ര്‍പ്പ​റേ​ഷ​ന്‍ ബ​സു​ക​ളും പ്രൈ​വ​റ്റ് ബ​സു​ക​ളും ടാ​ക്‌​സി​ക​ളും മ​ണാ​ലി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്നു​ണ്ട്.
മ​ണാ​ലി​യി​ലെ​ത്തി ബൈ​ക്ക് റൈ​ഡ് ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്കാ​യി വാ​ട​ക​ക്ക് ബു​ള്ള​റ്റു​ക​ളും മ​റ്റും റെ​ഡി​യാ​ണ്. നാ​ട്ടി​ല്‍ നി​ന്ന് ത​ന്നെ അ​ല്‍പ്പം സാ​ഹ​സി​ക​മാ​യി സ്വ​ന്തം ബൈ​ക്കി​ലും കാ​റി​ലു​മെ​ല്ലാം പു​റ​പ്പെ​ടു​ന്ന​വ​രും ഉ​ണ്ട്. ത​ണു​പ്പി​ല്‍ നി​ന്ന് ര​ക്ഷ നേ​ടാ​നു​ള്ള ജാ​ക്ക​റ്റു​ക​ളും അ​വി​ടെ​യെ​ത്തി​യാ​ല്‍ റൈ​ഡ് ന​ട​ത്താ​നു​ള്ള ബൈ​ക്കു​ക​ളും ല​ഭ്യ​മാ​ണ്.

ഡ​ല്‍ഹി​യി​ല്‍ നി​ന്ന് 570 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ക്ക​ണം മ​ണാ​ലി​യി​ലെ​ത്താ​ന്‍ . താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ക്ക് ഷിം​ല​യും ധ​ര്‍മ്മ​ശാ​ല​യും പ്ലാ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്താം. ധ​ര്‍മ്മ​ശ​ലാ​യി​ല്‍ തി​ബ​റ്റ​ന്‍ മ്യൂ​സി​യ​വും ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ക്ഷേ​ത്ര​ങ്ങ​ളും കം​ഗ്ര കോ​ട്ട​യും സ​മു​ദ്ര നി​ര​പ്പി​ല്‍ നി​ന്ന് ഏ​റ്റ​വും ഉ​യ​ര​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ധ​ര്‍മ്മ​ശാ​ല ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വു​മെ​ല്ലാം സ​ന്ദ​ര്‍ശി​ക്കാം.​മ​ണാ​ലി​യി​ല്‍ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ക്ക് ചു​റ്റി​യ​ടി​ക്കാ​ന്‍ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളു​ണ്ട്.

മ​ണാ​ലി​യി​ല്‍ നി​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള വ​ഷി​ഷ്ട് എ​ന്ന ചെ​റി​യ ഗ്രാ​മ​ത്തി​ല്‍ ചെ​ന്നാ​ല്‍ മ​ണാ​ലി താ​ഴ്വ​ര​യു​ടെ മു​ഴു​വ​ന്‍ സൗ​ന്ദ​ര്യ​വും ആ​സ്വ​ദി​ക്കാം. ഇ​വി​ടെ​യു​ള്ള ചെ​റി​യ അ​രു​വി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ചൂ​ട്‌​വെ​ള്ള​ത്തി​ല്‍ കാ​ല്‍ ന​ന​ച്ച് ആ​ഹ്ലാ​ദി​ക്കു​ക​യും ചെ​യ്യാം.​യാ​ത്ര​യു​ടെ ദൂ​രം കു​റ​ച്ചു​കൂ​ടി കൂ​ട്ടി​യാ​ല്‍ സോ​ളാ​ങ് താ​ഴ്വ​ര​യി​ല്‍ എ​ത്തി​ച്ചേ​രാം. നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള ട്രെ​ക്കിം​ഗ് പാ​ത​യാ​ണ് ഇ​വി​ടു​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ക​ര്‍ഷ​ണം.

We use cookies to give you the best possible experience. Learn more