[share]
[] പെരിന്തല്‍മണ്ണ: മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ അംജത് അലി ദുബായിയില്‍ നിര്യാതനായി. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി.