അരുണാചല്‍ പ്രദേശില്‍ സൈന്യത്തിന്റെ വെടിയേറ്റ് യുവാവ് മരിച്ചു; അബദ്ധം പറ്റിയതെന്ന് സൈന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th June 2017, 5:33 pm
ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ സൈന്യം യുവാവിനെ ആളുമാറി വെടിവെച്ചുകൊന്നു. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചങ്ലാങ് ജില്ലയില്‍ ഇന്നലെ രാത്രിയാണ് തിംങ്ടു ങേമു എന്ന 35 കാരന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്.
സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ തെറ്റിദ്ധാരണമൂലം വെടിവയ്ക്കുകയായിരുന്നെന്ന് സൈന്യം വ്യക്തമാക്കി.
You must read this മൂന്നൂറാം അങ്കത്തിനിറങ്ങിയ യുവരാജിന് ടീമിന്റെ ആദരം; ഉപഹാരം നല്‍കിയത് യുവിടെ ‘പ്രിയ നായകന്‍’