എറണാകുളം: കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. നെട്ടുര്‍ സ്വദേശിനി ബിനിയെയാണ് ഭര്‍ത്താവ് ആന്റണി കൊലപ്പെടുത്തിയത്. പുലര്‍ച്ചേ രണ്ട് മണിക്കായിരുന്നു സംഭവം.
കുടുംബവഴക്കാണ് കാരണമെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആന്റണി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
DoolNews Video