ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് യുവാവ് ചാടി ആത്മഹത്യ ചെയ്തു
Kerala News
ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് യുവാവ് ചാടി ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th December 2019, 3:47 pm

കൊച്ചി: ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി യൂവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പന്‍ ചോല സ്വദേശി രാജേഷ് പൈ ആണ് ആത്മഹത്യ ചെയ്തത്.

ഹൈക്കോടതിയിലെ ആറാം നിലയില്‍ ഉള്ള കോടതി മുറിയില്‍ നിന്ന് ഓടി വന്ന് നടുത്തളത്തിലേക്ക് ചാടുകയായിരുന്നു.കള്ളക്കേസ് നല്‍കി തന്റെ സ്ഥലം തട്ടിയെടുത്തെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്.

Updating…