എം. ടിയുടെ കയ്യൊപ്പ് പതിഞ്ഞ മമ്മൂട്ടി - ലാൽ ഭാവങ്ങൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം. ടിയുടെ മികച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയെന്നത് ഒട്ടും എളുപ്പമല്ലാത്ത കാര്യമാണ്. എഴുതപെട്ട പല കഥാപാത്രങ്ങളും പിന്നീട് ഇതിഹാസങ്ങളായി മാറിയിട്ടുണ്ട്. ജീവൻ തുടിക്കുന്ന സിനിമകളും എം. ടി മലയാളത്തിന് നൽകി. അത്തരത്തിൽ മലയാളത്തിന്റെ ബിഗ് M’s എന്നറിയപെടുന്ന മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചില എം. ടി കഥാപാത്രങ്ങളുണ്ട്. ഇരുവരുടെയും അഭിനയ ജീവിതത്തിൽ പ്രേക്ഷകർ മറക്കാൻ ഇടയില്ലാത്ത ചില വേഷങ്ങൾ.

Content Highlight: Mammootty and Mohanla’s M.T vasudeva’s movies